Byju Raveendran

National Desk 2 months ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

നേരത്തെ തന്നെ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

More
More
National Desk 9 months ago
National

ബൈജൂസിനെ കരകയറ്റാന്‍ എസ് ബി ഐ, ഇന്‍ഫോസിസ് മുന്‍ മേധാവികള്‍

വളരെ കുറഞ്ഞ കാലം കൊണ്ടാണ് ലോകത്തിലെ തന്നെ എണ്ണപ്പെട്ട ലേണിംഗ് ആപ്പ് എന്ന നിലയിലേക്ക് ബൈജൂസ് എത്തിപ്പെട്ടത്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച ബൈജൂസ് പിന്നീട് ഈ മേഖലയിലെ തിരിച്ചടികള്‍ മൂലം പതിസന്ധിയില്‍ അകപ്പെടുകയായിരുന്നു.

More
More
National Desk 10 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

2022 ഒക്ടോബറില്‍ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. അതേസമയം പിരിച്ചുവിടല്‍ വാര്‍ത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

More
More
Web Desk 1 year ago
Keralam

ജീവനക്കാരെ പിരിച്ചുവിടില്ല, തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടരും; മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി ബൈജു രവീന്ദ്രന്‍

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ജീവനക്കാരെ ബംഗളുരുവിലേക്ക് മാറ്റാനും കുറച്ചുപേരേ പിരിച്ചുവിടാനും കമ്പനി തീരുമാനിച്ചത്.

More
More
Web Desk 2 years ago
National

നീരജ് ചോപ്രയ്ക്ക് ബൈജൂസ് വക രണ്ട് കോടി രൂപ സമ്മാനം; മറ്റ് മെഡല്‍ ജേതാക്കള്‍ക്ക് ഓരോ കോടി

രാജ്യത്തെ കായിക മേഖലയിലുളളവര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറയുന്നു

More
More
National Desk 2 years ago
National

ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ കേസെടുത്ത് മുംബൈ പൊലീസ്

ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരായ യുഎന്‍ കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയാണ് സിബിഐ എന്ന പരാമര്‍ശമാണ് ബൈജൂസിനെതിരെ കേസെടുക്കാന്‍ കാരണം

More
More
Business Desk 3 years ago
Economy

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി ബൈജു രവീന്ദ്രന്‍; ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

1.8 ബില്യൺ ഡോളർ ആസ്തിയുള്ള ബൈജു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി. ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗും ചൈനയുടെ ടെൻസെന്റും ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More